Tuesday, January 31, 2012

കോഴഞ്ചേരി പേരങ്ങാട്ട് കുടുംബ ചരിത്രം 1986

"വരുവാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി ഇത് ഏഴുതിവയ്ക്കും, സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും."  സങ്കീ 102 : 18

വെളിച്ചമേ നയിച്ചാലും


KOZHENCHERRY 

PERANGATTU KUDUMBACHARITHRAM

Editted & printed by Babu Elanthoor for perangattu kudumbacharthra committee
Printed at Ashram press, Manganam.
First edition 1986
copies 300
Price Rs. 140/-

copy right reserved to perangattu kudumbacharithra commitee 



കോഴഞ്ചേരി പേരങ്ങാട്ട്കുടുംബചരിത്രം പേജുകളിലൂടെ

 
കോഴഞ്ചേരി പേരങ്ങാട്ട് കുടുംബം ഒറ്റനോട്ടത്തില്‍      കണ്‍വീനര്‍

 
നിലയ്ക്കല്‍ - കടമ്പനാട് - കോഴഞ്ചേരി  
(തറവാട്- ശാഖകള്‍ - ഉപശാഖകള്‍ പിതാക്കന്മാര്‍ )

കുടുംബയോഗം രക്ഷാധികാരി 
നി. വ. ദി. ശ്രീ. ഫീലിപ്പൊസ് മാര്‍ യൌസെബിയോസ് മെത്രാപ്പോലിത്ത

ആശീര്‍വാദം

അഭിവന്ദ്യ തിരുമേനിമാരുടെ സന്ദേശങ്ങള്‍

അവതാരിക        റവ. ഫാ. പി . റ്റി . മാത്യൂസ്. (പ്രസിഡന്റ്‌ & ചീഫ് എഡിറ്റര്‍ )

പ്രസ്താവന        റവ. പി . റ്റി. ചെറിയാന്‍ (അസോഷ്യേറ്റ്   എഡിറ്റര്)

രണ്ടു വാക്ക്          ബാബു ഇലന്തൂര്. ‍( കണ്‍വിനര്)

പേരങ്ങാട്ട് കുടുംബയോഗം-അന്നുമുതല് -ഇന്നുവരെ            
                                   എം എം ഏബ്രഹാം. (സെക്രട്ടറി )

കുടുംബയോഗ നിയമാവലി

ഔദ്യോഗിക ഭാരവാഹികള്‍

ഇന്നലെ - ഇന്ന്- നാളെ   (ഇന്നലയുടെരോമാഞ്ചവും,ഇന്നിന്റെഅഭിമാനവും, 
                                                  നാളയുടെ പ്രതീക്ഷകളും തുടിക്കുന്ന മുഖങ്ങള്‍)

കുടുംബചരിത്രം - ഒന്നാം ഭാഗം-
                                      ആമുഖം - ചരിത്രം ഉറങ്ങുന്ന നൂറ്റാണ്ടുകളിലൂടെ
 
കുടുംബചരിത്രം - രണ്ടാം ഭാഗം -
                                     കോഴഞ്ചേരി പേരങ്ങാട്ട് കുടുംബോല്‍പ്പത്തി

കുടുംബചരിത്രം - മൂന്നാം ഭാഗം -
                                   ശാഖാ ചരിത്രങ്ങള്‍  (ആമുഖം, വംശാവലി, ചാര്‍ട്ട്, ശാഖാ ഭാരവാഹികള്‍ )

മുളമൂട്ടില്‍ ശാഖ

മലയില്‍ ശാഖ

മേമുറീ യില്‍ ശാഖ

തെയിലപ്പുറത്തു nശാഖ

പേരങ്ങാട്ട്  ശാഖ
 
ചെകോട്ടു  ശാഖ

ഒരു ആട്ടിന്കൂട്ടവും ഒരു ഇടയനും

ഉപസംഹാരം     മുട്ടത്തു വര്‍ക്കി 
                       ‍
 കോഴഞ്ചേരി പേരങ്ങാട്ട് കുടുംബം  ഒറ്റ നോട്ടത്തില്‍

    നിലയ്ക്കല്‍ നിന്നും കടമ്പനാട് വഴി കോഴഞ്ചേരിയില്‍- അതാണ് പേരങ്ങാട്ട് കുടുംബ ചരിത്രം !!! ഏകദേശം രണ്ടായിരം വര്‍ഷത്തെ കുടുംബ  പാരമ്പര്യം!!

മാര്തോമ്മാസ്ലീഹായാല്‍  തോമ്മ എന്നപേരില്‍ സ്നാനം സ്വീകരിച്ച നിലയ്ക്കല്‍ പടിപ്പുര ഇല്ലത്തെ വിഷ്ണു നമ്പൂതിരി, സ്വാതിതിരുനാള്‍ മഹാരാജാവില്‍ നിന്നും പട്ടു  വെള്ളിപിച്ചാത്തി, പൊന്നും നാരായം ആദിയായ സമ്മാനങ്ങളും മാറാപാര്‍വത്യവും കീര്ത്തിമുദ്രകളും ലഭിച്ചിട്ടുള്ള മഹാകവി ചേകോട്ടാശാന്‍, ചെമ്പകശ്ശേരി രാജാവിന്റെ നസ്രാനിപ്പടയുടെ  തലവനായിരുന്ന തൊമ്മന്‍ പണിക്കര്‍,അധ്യാത്മിക  മണ്ഡലത്തിലെ ശ്രേഷ്ടാചാര്യനായ ഫീലിപ്പോസ് മാര്‍ യൌസെബിയോസ് മെത്രാപ്പോലിത്ത, പരേതരായ ചേകോട്ടു എബ്രഹാം കത്തനാര്‍, ചേകോട്ടു പൊയ്കയില്‍ കോശി കത്തനാര്‍ ,ചേകോട്ടു കൊച്ചുകല്ലില്‍ പിലിപ്പോസ് കത്തനാര്‍, റവ . പി. എം വറുഗിസ്, മലയാള  സാഹിത്യ വിഹായസ്സിലെ അത്യുജ്വല താരം മുട്ടത്തു വര്‍ക്കി, കേരള രാഷ്ട്രീയത്തിലെ അതികായന്മാരായ മുന്‍ മന്ത്രി കെ. ഏ. ചാക്കോ,ഡോ. ജോര്‍ജ് മാത്യു (Ex  M  L A )മുന്‍ കേരള ഫിനാന്‍സ് സെക്രട്രി സി. ഐ.  എബ്രഹാം അങ്ങനെ സാമുഹ്യ,രാഷ്ട്രീയ,സാമുദായിക,അധ്യാത്മികരംഗങ്ങളില്‍ പ്രശോഭിച്ച,പ്രശോഭിക്കുന്ന സമുന്നത വ്യക്തികള്‍ക്ക് ജന്മമേകിയ തറവാട് അതാണ്‌  കോഴഞ്ചേരി പേരങ്ങാട്ട് കുടുംബം.

                                                                                     ബാബു ഇലന്തൂര്‍  (കണ്‍വീനര്‍ )‍

No comments:

Post a Comment