Friday, February 3, 2012

കോഴഞ്ചേരി പേരങ്ങാട്ട് കുടുംബ ചരിത്രം 1986


"വരുവാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി ഇത് ഏഴുതിവയ്ക്കും, സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും." സങ്കീ 102 : 18


വെളിച്ചമേ നയിച്ചാലും


KOZHENCHERRY

PERANGATTU KUDUMBACHARITHRAM

Editted & printed by Babu Elanthoor for perangattu kudumbacharthra committee
Printed at Ashram press, Manganam.
First edition 1986
copies 300
Price Rs. 140/-

copy right reserved to perangattu kudumbacharithra commitee

കോഴഞ്ചേരി പേരങ്ങാട്ട്കുടുംബചരിത്രം പേജുകളിലൂടെ


 
  1. കോഴഞ്ചേരി പേരങ്ങാട്ട് കുടുംബം ഒറ്റനോട്ടത്തില്‍       കണ്‍വീനര്‍
  2. നിലയ്ക്കല്‍ - കടമ്പനാട് - കോഴഞ്ചേരി (തറവാട്- ശാഖകള്‍ - ഉപശാഖകള്‍ പിതാക്കന്മാര്‍ )
  3. കുടുംബയോഗംരക്ഷാധികാരി നി. വ. ദി. ശ്രീ. ഫീലിപ്പൊസ് മാര്‍ യൌസെബിയോസ് മെത്രാപ്പോലിത്ത
  4. ആശീര്‍വാദം
  5. അഭിവന്ദ്യ തിരുമേനിമാരുടെ സന്ദേശങ്ങള്‍
  6. അവതാരിക  റവ. ഫാ. പി . റ്റി . മാത്യൂസ്. (പ്രസിഡന്റ്‌ & ചീഫ് എഡിറ്റര്‍ )
  7. പ്രസ്താവന റവ. പി . റ്റി. ചെറിയാന്‍ (അസോഷ്യേറ്റ് എഡിറ്റര്)
  8. രണ്ടു വാക്ക് ബാബു ഇലന്തൂര്. ‍( കണ്‍വിനര്)
  9. പേരങ്ങാട്ട് കുടുംബയോഗം-അന്നുമുതല് ഇന്നുവരെ എം എം ഏബ്രഹാം (സെക്രട്ടറി )
  10. കുടുംബയോഗ നിയമാവലി
  11. ഔദ്യോഗിക ഭാരവാഹികള്‍
  12. ഇന്നലെ - ഇന്ന്-നാളെ  (ഇന്നലയുടെരോമാഞ്ചവും,ഇന്നിന്റെഅഭിമാനവും, നാളയുടെ പ്രതീക്ഷകളും തുടിക്കുന്ന മുഖങ്ങള്‍)
  13. കുടുംബചരിത്രം - ഒന്നാം ഭാഗം-    ആമുഖം - ചരിത്രം ഉറങ്ങുന്ന നൂറ്റാണ്ടുകളിലൂടെ
  14. കുടുംബചരിത്രം - രണ്ടാം ഭാഗം  കോഴഞ്ചേരി പേരങ്ങാട്ട് കുടുംബോല്‍പ്പത്തി
  15. കുടുംബചരിത്രം - മൂന്നാം ഭാഗം - ശാഖാ ചരിത്രങ്ങള്‍ (ആമുഖം വംശാവലി, ചാര്‍ട്ട്, ശാഖാ ഭാരവാഹികള്‍ )
  16. മുളമൂട്ടില്‍ ശാഖ
  17. മലയില്‍ ശാഖ
  18. മേമുറീ യില്‍ ശാഖ
  19. തെയിലപ്പുറത്തു ശാഖ
  20. പേരങ്ങാട്ട് ശാഖ
  21. ചെകോട്ടു ശാഖ
  22. ഒരു ആട്ടിന്കൂട്ടവും ഒരു ഇടയനും
  23. ഉപസംഹാരം  മുട്ടത്തു വര്‍ക്കി

കോഴഞ്ചേരി പേരങ്ങാട്ട് കുടുംബം ഒറ്റ നോട്ടത്തില്‍


നിലയ്ക്കല്‍ നിന്നും കടമ്പനാട് വഴി കോഴഞ്ചേരിയില്‍- അതാണ് പേരങ്ങാട്ട് കുടുംബ ചരിത്രം !!! ഏകദേശം രണ്ടായിരം വര്‍ഷത്തെ കുടുംബ പാരമ്പര്യം!!

മാര്തോമ്മാസ്ലീഹായാല്‍ തോമ്മ എന്നപേരില്‍ സ്നാനം സ്വീകരിച്ച നിലയ്ക്കല്‍ പടിപ്പുര ഇല്ലത്തെ വിഷ്ണു നമ്പൂതിരി, സ്വാതിതിരുനാള്‍ മഹാരാജാവില്‍ നിന്നും പട്ടു വെള്ളിപിച്ചാത്തി, പൊന്നും നാരായം ആദിയായ സമ്മാനങ്ങളും മാറാപാര്‍വത്യവും കീര്ത്തിമുദ്രകളും ലഭിച്ചിട്ടുള്ള മഹാകവി ചേകോട്ടാശാന്‍, ചെമ്പകശ്ശേരി രാജാവിന്റെ നസ്രാനിപ്പടയുടെ തലവനായിരുന്ന തൊമ്മന്‍ പണിക്കര്‍,അധ്യാത്മിക മണ്ഡലത്തിലെ ശ്രേഷ്ടാചാര്യനായ ഫീലിപ്പോസ് മാര്‍ യൌസെബിയോസ് മെത്രാപ്പോലിത്ത, പരേതരായ ചേകോട്ടു എബ്രഹാം കത്തനാര്‍, ചേകോട്ടു പൊയ്കയില്‍ കോശി കത്തനാര്‍ ,ചേകോട്ടു കൊച്ചുകല്ലില്‍ പിലിപ്പോസ് കത്തനാര്‍, റവ . പി. എം വറുഗിസ്, മലയാള സാഹിത്യ വിഹായസ്സിലെ അത്യുജ്വല താരം മുട്ടത്തു വര്‍ക്കി, കേരള രാഷ്ട്രീയത്തിലെ അതികായന്മാരായ മുന്‍ മന്ത്രി കെ. ഏ. ചാക്കോ,ഡോ. ജോര്‍ജ് മാത്യു (Ex M L A )മുന്‍ കേരള ഫിനാന്‍സ് സെക്രട്രി സി. ഐ. എബ്രഹാം അങ്ങനെ സാമുഹ്യ,രാഷ്ട്രീയ,സാമുദായിക,അധ്യാത്മികരംഗങ്ങളില്‍ പ്രശോഭിച്ച,പ്രശോഭിക്കുന്ന സമുന്നത വ്യക്തികള്‍ക്ക് ജന്മമേകിയ തറവാട് അതാണ്‌ കോഴഞ്ചേരി പേരങ്ങാട്ട് കുടുംബം.

ബാബു ഇലന്തൂര്‍ (കണ്‍വീനര്‍ )


Wednesday, February 1, 2012

ആശീര്‍വാദം





കുടുംബയോഗം രക്ഷാധികാരി
നി. വ. ദി. ശ്രീ. ഫീലിപ്പൊസ് മാര്‍ യൌസെബിയോസ് മെത്രാപ്പോലിത്ത

Malankara Orthodox Syrian Church
Catholicate of the East

              PHILIPOSE MAR EUSEBIUS            BASIL HOUSE
              ASSISTANT METROPOLITAN            PATHANAMTHITTA 689645
              DIOCES OF THUMPAMON               KERALA, INDIA


ചരിത്രം സത്യാധിഷ്ടിതമാണ്, സ്വാര്‍ത്ഥലാഭത്തിനും, വ്യക്തി താല്പര്യങ്ങള്‍ക്കും, താന്‍ ഉള്‍പെടുന്ന ചെറിയ കൂട്ടത്തിന്റെ  താല്പര്യങ്ങള്‍ക്കും അതീതനായി ഉയര്‍ന്നു പോതുവിന്ടെ നന്മയ്ക്കുവേണ്ടി നിര്‍ഭയനായി, നിര്‍വിശങ്കം മുഖം നോക്കാതെ സത്യം മാത്രം കുറിക്കുന്നതിന് ചരിത്രകാരന്‍ കടപ്പെട്ടിരിക്കുന്നു. ചരിത്രകൃതി ഭാവിയില്‍ വരാന്‍ പോകുന്ന തലമുരയ്ക്കുവേണ്ടിയും കൂടിയാണ്, നിലവിലിരിക്കുന്ന സമുഹത്തിന് വേണ്ടി മാത്രമല്ല. അവാസ്തവ പ്രസ്താവനകള്‍ സമുഹത്തെ കലക്നപ്പെടുതും. അതുകൊണ്ടാണ് ചരിത്രകാരന്‍ സത്യമേ എഴുതാവു എന്ന് വിവേകം ഉള്ളവര്‍ ശഠിക്കുന്നത്.
സത്യവുമായി ബന്ധമില്ലാത്ത ചരിത്രക്രിതികള്‍ പലതും കാണുവാന്‍ ഇടയായതുകൊണ്ട് ഇതു ഇവിടെ കുറിചുവെന്നുമാത്രം.


കേരളീയരെ പൊതുവെയും, മലങ്കര നസ്രാണികളെ പ്രത്യേകിച്ചും; അവര്‍ വേണ്ടത്ര ചരിത്രബോധമില്ലാത്തവര്‍ ആണന്നു പരക്കെ പറയാറുണ്ട്‌. ഒന്നാം നുറ്റാണ്ട് മുതല്‍ ഈ കേരളമണ്ണില്‍ ക്രിസ്തുമതം നിലനില്‍ക്കുന്നു. ഇവുടുത്തെ മണ്ണില്‍ ആഴത്തില്‍ വേരോടി ക്രൈസ്തവവിശ്വാസം ഇവിടെ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്നു. എന്നാല്‍ ഇവിടുത്തെ ക്രൈസ്തവ ജനതയുടെയും  ക്രൈസ്തവ സഭയുടെയും അനിഷേധ്യമായ ചരിത്ര രേഖ എവിടെ? ഇവിടുത്തെ ചരിത്രം മെനഞ്ഞെടുക്കുന്നതിനു പൂര്‍വ കാലം മുതലുള്ള വിദേശ സന്ചാരികലുടയും പില്‍കാലത്ത് വന്നു ചേര്‍ന്ന പാശ്ചാത്യ ശക്തികലുടയും ക്രൈസ്തവ മിഷനരിമാരുടയും സഞ്ചര കുറിപ്പുകളും, രേഖകളും ഓര്മകുറിപ്പുകളും തേടേണ്ടി വരുന്നു. ഇതാണ് നമ്മുടെ ചരിത്ര സംബന്ധമായ പൊതു പശ്ചാത്തലം.



എന്നാല്‍ ദീര്‍ഘമായ ഉറക്കത്തില്‍ നിന്നും ഉണര്ന്നെഴുന്നെട്റ്റ്പോലെ ഈ നൂറ്റാണ്ടില്‍ ഇവിടുത്തെ പല ക്രൈസ്തവ കുടുംബങ്ങളും അവരവരുടെ വേരുകള്‍ കണ്ടെത്തുവാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടതിന്ടെ ഫലമായി നിരവധി കുടുംബചരിത്ര കൃതികള്‍ ചമയ്ക്കപ്പെട്ടു. പരമ്പരാഗതമായി പറഞ്ഞുകേട്ടിട്ടുള്ള കഥകളുടെ അടിസ്ഥാനത്തിലാണ് അവയില്‍ പലതും രചിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ അവകളുടെ ചരിത്ര മൂല്യം അത്രയ്ക്ക് താന്നുപോയി. നൂറ്റാണ്ടുകള്‍ക്കു ശേഷവും പൂര്‍വികന്‍മാരെക്കുറിച്ച് പറഞ്ഞു കേട്ട ഓര്‍മയില്‍ നിന്നും കുത്തി കുറിയ്ക്കുന്ന കാര്യങ്ങള്‍ എല്ലാം ശരിയായിരിക്കനമെന്നില്ലല്ലോ? പല കുടുംബച്ചരിത്രങ്ങളും ഉഹാപോഹങ്ങലുടെ അടിസ്ഥാനത്തില്‍ അവരവരുടെ പ്രാമാണികത്വം ഊതി വീര്‍പ്പിക്കുവാനുള്ള വൃഥാ ശ്രമമായി മാത്രമെ അനുഭവത്തില്‍ കാണുന്നുള്ളൂ. അതില്‍നിന്നും വ്യത്യസ്തമായ നല്ല ചില കുടുംബചരിത്ര കൃതികള്‍ ഉണ്ടായി കാണുവാന്‍ ആഗ്രഹിക്കുന്നു.



ഞാനും അംഗം ആയിക്കുന്ന പേരങ്ങാട്ട് കുടുംബത്തിന്റെ ചരിത്രം പ്രസിദ്ധീകരിക്കുവാന്;‍ ചുമതലപ്പെട്ടവര്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ ആ സത്ഉദ്യമത്തിനു എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. ഒരു ഉത്തമ ചരിത്ര ഗ്രന്ഥമായി അത് പരിനമിക്കട്ടെ എന്ന് ആശിക്കുന്നു. ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്ന എല്ലാവരെയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു, കുടുംബത്തിന്റെ എല്ലാ ശാഖകളിലും ഭവനങ്ങളിലും ഇതിന്റെ പ്രതികള്‍ എത്തിച്ചേരുമെന്നും അതിന്റെ താളുകളില്‍ നിന്നും അവരവരെ കണ്ടത്തി ലഭിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ അര്‍ത്ഥവത്തായി ജീവിച്ചു കുടുംബമായി സാക്ഷ്യം വഹിക്കുവാന്‍ ഈ ഗ്രന്ഥം സത്പ്രെരണ നല്‍കുമെന്നും ആശിക്കുന്നു.


സ്നേഹവാനായ ദൈവം നമ്മെ ഏവരെയും അനുഗ്രിഹിയ്ക്കട്ടെ!


Feast of Easter, 1986.                                                                   Philipos Mar eusebius Episcopa.



    



























      

അഭിവന്ദ്യ തിരുമേനിമാരുടെ സന്ദേശങ്ങള്‍

പേരങ്ങാട്ട് കുടുംബംഗങ്ങള്‍ കാത്തലിക്, ഓര്‍ത്തഡോക്‍സ്‌, സി. എസ്.ഐ, ഇവാഞ്ചലിക്കല്‍, പെന്തക്കോസ്ത്, ബ്രെദരന്‍ ആദിയായ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളില്‍ പെടുന്നു, തങ്ങള്‍ ഉള്പ്പെടുന്ന സഭകളുടെ മേലധ്യഷന്മാരില്‍ നിന്നും ലഭിച്ച  ആശംസാ സന്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

സന്ദേശങ്ങള്‍ അയച്ചുതന്നു ഞങ്ങളെ അനുഗ്രഹിച്ച അഭിവന്ദ്യ തിരുമേനിമാര്‍ക്ക്  ഞങ്ങളുടെ ഹൃദയംനിറഞ്ഞ നന്ദി !
                                                                       എഡിറ്റോറിയല്‍ ബോര്‍ഡിന് വേണ്ടി
                                                                                               കണ്‍വിനര്


അവതാരിക

xcv

കുടുംബയോഗ നിയമാവലി

ccccv
കുടുംബയോഗ നിയമാവലി

ഔദ്യോഗിക ഭാരവാഹികള്‍

vvvvvvvvv

കുടുംബചരിത്രം - ഒന്നാം ഭാഗം-

കുടുംബചരിത്രം - രണ്ടാം ഭാഗം -

കുടുംബചരിത്രം - രണ്ടാം ഭാഗം -

കുടുംബചരിത്രം - മൂന്നാം ഭാഗം

                                    
കുടുംബചരിത്രം - മൂന്നാം ഭാഗം

മുളമൂട്ടില്‍ ശാഖ

zമുളമൂട്ടില്‍ ശാഖ

മലയില്‍ ശാഖ

ccc

മലയില്‍ ശാഖ

മേമുറീയില്‍ ശാഖ

sssssssssssxd

തെയിലപ്പുറത്തു ശാഖ

xsdddddd

തെയിലപ്പുറത്തു ശാഖ

പേരങ്ങാട്ട് ശാഖ

xxxxxxxxx


പേരങ്ങാട്ട് ശാഖ

ചെകോട്ടു ശാഖ

xn

ഒരു ആട്ടിന്കൂട്ടവും ഒരു ഇടയനും

xcccccc

ഉപസംഹാരം മുട്ടത്തു വര്‍ക്കി

jjj

blank 1

Tuesday, January 31, 2012

കോഴഞ്ചേരി പേരങ്ങാട്ട് കുടുംബ ചരിത്രം 1986

"വരുവാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി ഇത് ഏഴുതിവയ്ക്കും, സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും."  സങ്കീ 102 : 18

വെളിച്ചമേ നയിച്ചാലും


KOZHENCHERRY 

PERANGATTU KUDUMBACHARITHRAM

Editted & printed by Babu Elanthoor for perangattu kudumbacharthra committee
Printed at Ashram press, Manganam.
First edition 1986
copies 300
Price Rs. 140/-

copy right reserved to perangattu kudumbacharithra commitee 



കോഴഞ്ചേരി പേരങ്ങാട്ട്കുടുംബചരിത്രം പേജുകളിലൂടെ

 
കോഴഞ്ചേരി പേരങ്ങാട്ട് കുടുംബം ഒറ്റനോട്ടത്തില്‍      കണ്‍വീനര്‍

 
നിലയ്ക്കല്‍ - കടമ്പനാട് - കോഴഞ്ചേരി  
(തറവാട്- ശാഖകള്‍ - ഉപശാഖകള്‍ പിതാക്കന്മാര്‍ )

കുടുംബയോഗം രക്ഷാധികാരി 
നി. വ. ദി. ശ്രീ. ഫീലിപ്പൊസ് മാര്‍ യൌസെബിയോസ് മെത്രാപ്പോലിത്ത

ആശീര്‍വാദം

അഭിവന്ദ്യ തിരുമേനിമാരുടെ സന്ദേശങ്ങള്‍

അവതാരിക        റവ. ഫാ. പി . റ്റി . മാത്യൂസ്. (പ്രസിഡന്റ്‌ & ചീഫ് എഡിറ്റര്‍ )

പ്രസ്താവന        റവ. പി . റ്റി. ചെറിയാന്‍ (അസോഷ്യേറ്റ്   എഡിറ്റര്)

രണ്ടു വാക്ക്          ബാബു ഇലന്തൂര്. ‍( കണ്‍വിനര്)

പേരങ്ങാട്ട് കുടുംബയോഗം-അന്നുമുതല് -ഇന്നുവരെ            
                                   എം എം ഏബ്രഹാം. (സെക്രട്ടറി )

കുടുംബയോഗ നിയമാവലി

ഔദ്യോഗിക ഭാരവാഹികള്‍

ഇന്നലെ - ഇന്ന്- നാളെ   (ഇന്നലയുടെരോമാഞ്ചവും,ഇന്നിന്റെഅഭിമാനവും, 
                                                  നാളയുടെ പ്രതീക്ഷകളും തുടിക്കുന്ന മുഖങ്ങള്‍)

കുടുംബചരിത്രം - ഒന്നാം ഭാഗം-
                                      ആമുഖം - ചരിത്രം ഉറങ്ങുന്ന നൂറ്റാണ്ടുകളിലൂടെ
 
കുടുംബചരിത്രം - രണ്ടാം ഭാഗം -
                                     കോഴഞ്ചേരി പേരങ്ങാട്ട് കുടുംബോല്‍പ്പത്തി

കുടുംബചരിത്രം - മൂന്നാം ഭാഗം -
                                   ശാഖാ ചരിത്രങ്ങള്‍  (ആമുഖം, വംശാവലി, ചാര്‍ട്ട്, ശാഖാ ഭാരവാഹികള്‍ )

മുളമൂട്ടില്‍ ശാഖ

മലയില്‍ ശാഖ

മേമുറീ യില്‍ ശാഖ

തെയിലപ്പുറത്തു nശാഖ

പേരങ്ങാട്ട്  ശാഖ
 
ചെകോട്ടു  ശാഖ

ഒരു ആട്ടിന്കൂട്ടവും ഒരു ഇടയനും

ഉപസംഹാരം     മുട്ടത്തു വര്‍ക്കി 
                       ‍
 കോഴഞ്ചേരി പേരങ്ങാട്ട് കുടുംബം  ഒറ്റ നോട്ടത്തില്‍

    നിലയ്ക്കല്‍ നിന്നും കടമ്പനാട് വഴി കോഴഞ്ചേരിയില്‍- അതാണ് പേരങ്ങാട്ട് കുടുംബ ചരിത്രം !!! ഏകദേശം രണ്ടായിരം വര്‍ഷത്തെ കുടുംബ  പാരമ്പര്യം!!

മാര്തോമ്മാസ്ലീഹായാല്‍  തോമ്മ എന്നപേരില്‍ സ്നാനം സ്വീകരിച്ച നിലയ്ക്കല്‍ പടിപ്പുര ഇല്ലത്തെ വിഷ്ണു നമ്പൂതിരി, സ്വാതിതിരുനാള്‍ മഹാരാജാവില്‍ നിന്നും പട്ടു  വെള്ളിപിച്ചാത്തി, പൊന്നും നാരായം ആദിയായ സമ്മാനങ്ങളും മാറാപാര്‍വത്യവും കീര്ത്തിമുദ്രകളും ലഭിച്ചിട്ടുള്ള മഹാകവി ചേകോട്ടാശാന്‍, ചെമ്പകശ്ശേരി രാജാവിന്റെ നസ്രാനിപ്പടയുടെ  തലവനായിരുന്ന തൊമ്മന്‍ പണിക്കര്‍,അധ്യാത്മിക  മണ്ഡലത്തിലെ ശ്രേഷ്ടാചാര്യനായ ഫീലിപ്പോസ് മാര്‍ യൌസെബിയോസ് മെത്രാപ്പോലിത്ത, പരേതരായ ചേകോട്ടു എബ്രഹാം കത്തനാര്‍, ചേകോട്ടു പൊയ്കയില്‍ കോശി കത്തനാര്‍ ,ചേകോട്ടു കൊച്ചുകല്ലില്‍ പിലിപ്പോസ് കത്തനാര്‍, റവ . പി. എം വറുഗിസ്, മലയാള  സാഹിത്യ വിഹായസ്സിലെ അത്യുജ്വല താരം മുട്ടത്തു വര്‍ക്കി, കേരള രാഷ്ട്രീയത്തിലെ അതികായന്മാരായ മുന്‍ മന്ത്രി കെ. ഏ. ചാക്കോ,ഡോ. ജോര്‍ജ് മാത്യു (Ex  M  L A )മുന്‍ കേരള ഫിനാന്‍സ് സെക്രട്രി സി. ഐ.  എബ്രഹാം അങ്ങനെ സാമുഹ്യ,രാഷ്ട്രീയ,സാമുദായിക,അധ്യാത്മികരംഗങ്ങളില്‍ പ്രശോഭിച്ച,പ്രശോഭിക്കുന്ന സമുന്നത വ്യക്തികള്‍ക്ക് ജന്മമേകിയ തറവാട് അതാണ്‌  കോഴഞ്ചേരി പേരങ്ങാട്ട് കുടുംബം.

                                                                                     ബാബു ഇലന്തൂര്‍  (കണ്‍വീനര്‍ )‍